ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന നാഗാലാന്‍ഡിലും മേഘാലയയിലും സീറ്റ് വിഭജനം സംബന്ധിച്ച് ധാരണയിലെത്തിയതായി ബിജെപി.
മേഘാലയയില്‍ മുഴുവന്‍ സീറ്റിലും നാഗാലാന്‍ഡില്‍ 20 സീറ്റിലും ബിജെപി മത്സരിക്കും. നാഗാലാന്‍ഡില്‍ ഭരണകക്ഷിയായ നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കി 60 ല്‍ 20 സീറ്റുകളില്‍ മത്സരിക്കാണ് ധാരണ.
രണ്ട് സംസ്ഥാനങ്ങളിലും ഫെബ്രുവരി 27ന് വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണല്‍ മാര്‍ച്ച് രണ്ടിനാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v