യുടൂബില്‍ ശ്രദ്ധ നേടി എന്നില്‍ വാഴുന്ന ഈശോ വീഡിയോ ഗാനം

യുടൂബില്‍ ശ്രദ്ധ നേടി എന്നില്‍ വാഴുന്ന ഈശോ വീഡിയോ ഗാനം

ഫാ. മാത്യു ഇടയ്ക്കാഞ്ചേരിയില്‍ രചന നിര്‍വഹിച്ച എന്നില്‍ വാഴുന്ന ഈശോ എന്നു തുടങ്ങുന്ന ഗാനം യുടൂബില്‍ ശ്രദ്ധേയമാകുന്നു. സീഗ്‌ഫ്രൈഡ് ഫിയറ്റ്‌സ് ജര്‍മനിയാണ് സംഗീതം നല്‍കിയിരിക്കുന്നത്.

ആല്‍ബിന്‍ പോള്‍ ജോസഫാണ് ഓര്‍ക്കട്രേഷന്‍. ഗായകര്‍- ജോസഫ് സുരഭി, മരിയ മാത്യു കോലടി. സ്റ്റുഡിയോസ്- എപിജെ സൗണ്ട് ട്രാക്ക് നിലമ്പൂര്‍, ഗീതം മീഡിയ കൊച്ചി. മിക്‌സിങ് ആന്‍ഡ് മാസ്റ്ററിങ് ജിന്റോ ജോണ്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26