കൊച്ചി: ജസ്റ്റിന്‍ ജെയിംസ് റാണിക്കാട്ട് നിര്‍മ്മിച്ച് ജോജി മുള്ളനിക്കാടിന്റെ വരികള്‍ക്ക് പീറ്റര്‍ തോമസ് സംഗീതം നല്‍കിയ ഏറ്റവും പുതിയ ക്രിസ്തീയ സംഗീത ആല്‍ബം പുറത്തിറങ്ങി. ബേഥെസ്ദാ എന്ന് പേരിട്ടിരിക്കുന്ന ആല്‍ബം ഔദ്യോഗികമായി പുറത്തിറക്കിയത് ഇന്നാണ്.
റോയി പുത്തൂരും ജോണ്‍ കുര്യനും ചേര്‍ന്ന് ആലപിച്ച ബേഥെസ്ദായിലെ ഓരോ ഗാനവും വളരെ മനോഹരവും ഹൃദയസ്പര്‍ശിയുമാണ്. ആലാപന മികവുകൊണ്ടും വരികളുടെ മനോഹാരിതകൊണ്ടും ഇതിനോടകം നിരവധി ആളുകളാണ് ഗാനം ഏറ്റെടുത്തത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26