കൊച്ചി: ഫാ.ഫെലിക്‌സ് വടക്കേടത്ത്(68) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച. പിതാവ്: മത്തായി വടക്കേടത്ത്. മാതാവ്: പരേതയായ റോസമ്മ മത്തായി.
സഹോദരങ്ങള്‍: ഏലിക്കുട്ടി, മേരി (യു.എസ്.എ), തങ്കച്ചന്‍, മാത്യൂ (ടോമി-ഓസ്‌ട്രേലിയ).
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.