ഫാ. ഡൊമിനിക്ക് വാളംനാല്‍ നയിക്കുന്ന ബൈബിള്‍ കണ്‍വന്‍ഷന്‍ ഒര്‍ലാണ്ടോയില്‍

ഫാ. ഡൊമിനിക്ക് വാളംനാല്‍ നയിക്കുന്ന ബൈബിള്‍ കണ്‍വന്‍ഷന്‍ ഒര്‍ലാണ്ടോയില്‍

ഒര്‍ലാണ്ടോ : ഫാ. ഡൊമിനിക്ക് വാളംനാല്‍ നയിക്കുന്ന ബൈബിള്‍ കണ്‍വന്‍ഷന്‍ ഒര്‍ലാണ്ടോയില്‍. സെന്റ് മേരിസ് സീറോ മലബാര്‍ കത്തോലിക്ക ഇടവകയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ 16 മുതല്‍ 18 വരെ തീയതികളില്‍ ആയിരിക്കും കണ്‍വന്‍ഷന്‍ നടത്തപ്പെടുക. രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ ലോങ് വുഡിലെ ലിമാന്‍ ഹൈസ്‌കൂള്‍ ആഡിറ്റോറിയത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് വികാരി ഫാ. സിബി സെബാസ്റ്റ്യന്‍ (346 270 0262), ഇടവക ട്രസ്റ്റിമാരായ ബിനുസ് ജോസ് (407 978 7625), ബെന്നി തോമസ് (954 939 9394) എന്നിവരുമായി ബന്ധപ്പെടുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26