ഹയര്‍സെക്കണ്ടറി,വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി ഒന്നാം വര്‍ഷ പ്രവേശനം: ജൂണ്‍ രണ്ടു മുതല്‍ ഒന്‍പത് വരെ

ഹയര്‍സെക്കണ്ടറി,വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി ഒന്നാം വര്‍ഷ പ്രവേശനം: ജൂണ്‍ രണ്ടു മുതല്‍ ഒന്‍പത് വരെ

തിരുവനന്തപുരം: ഹയര്‍സെക്കണ്ടറി,വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി ഒന്നാം വര്‍ഷ പ്രവേശനം ജൂണ്‍ രണ്ടു മുതല്‍ ഒന്‍പത് വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ട്രയല്‍ അലോട്ട്മെന്റ് ജൂണ്‍ 13നും ആദ്യ അലോട്ട്മെന്റ് ജൂണ്‍ 19മാണ്. മുഖ്യഘട്ടത്തിലെ അവസാന അലോട്ട്മെന്റ് തീയതി ജൂലൈ ഒന്നിനാണ്.

മൂന്ന് അലോട്ട്മെന്റുകളിലൂടെ പ്രവേശനം ഉറപ്പാക്കിയാല്‍ ജൂലൈ അഞ്ചിന് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കും. മുഖ്യഘട്ടം കഴിഞ്ഞാല്‍ പുതിയ അപേക്ഷകള്‍ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകള്‍ നികത്തി 2023 ആഗസ്റ്റ് നാലിന് പ്രവേശന നടപടികള്‍ അവസാനിപ്പിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.