ബെല്‍വുഡ് സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തില്‍ കുടുംബ നവീകരണ ധ്യാനം

ബെല്‍വുഡ് സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തില്‍ കുടുംബ നവീകരണ ധ്യാനം

ചിക്കാഗോ: ബെല്‍വുഡ് സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തില്‍ കുടുംബ നവീകരണ ധ്യാനം 2023 ജൂണ്‍ എട്ട് മുതല്‍ 11 വരെ നടത്തപ്പെടുന്നു.
ഫാ. ഡൊമിനിക് വാളന്‍മനാലാണ് (മരിയന്‍ റിട്രീറ്റ് സെന്റര്‍ അണക്കര) ധ്യാനം നയിക്കുക. ധ്യാന യോഗത്തില്‍ എല്ലാവരും എത്തിച്ചേരണമെന്ന് വികാരി ഫാ. തോമസ് കടുകപിള്ളിലും അസി. വികാരി ഫാ. ജോബി ജോസഫും അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് നോട്ടിസിലെ നമ്പരുമായി ബന്ധപ്പെടുക:


സമയക്രമം ചുവടെ:
വ്യാഴാഴ്ച- 5:00PM-9:00 PM
വെള്ളി-ഞായര്‍-9:00AM-5:00PM

രജിസ്ട്രേഷന്‍: തോമസ് ആലുംപറമ്പില്‍ 312 636 5904.
വികാരി ഫാ. തോമസ് കടുകപിള്ളില്‍- 900 235 8440
അസി. വികാരി ഫാ. ജോബി ജോസഫ്- 951 219 7646

യൂത്ത് ആന്റ് ചില്‍ഡ്രന്‍ ട്രാക്ക് റിട്രീറ്റ് ടീം
ഐനിഷ് ഫിലിപ്പ് ( കാത്തലിക് യൂത്ത് മിനിസ്ട്രി)
രജിസ്‌ട്രേഷന്‍: തോമസ് ആലുംപറമ്പില്‍- 312 636 5904


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.