ബെംഗളുരു: കര്‍ണാടകയില്‍ ഇന്ന് പതിവ് യാത്രയ്ക്കിടെ ഇന്ത്യന്‍ വ്യോമ സേനയുടെ ട്രെയിനര്‍ വിമാനം തകര്‍ന്നു വീണതായി റിപ്പോര്‍ട്ട്. തകര്‍ച്ചയുടെ കാരണം അന്വേഷിക്കാന്‍ ഒരു ബോര്‍ഡ് ഓഫ് എന്‍ക്വയറി ഉത്തരവിട്ടു.
ബെംഗളൂരുവില്‍ നിന്ന് 136 കിലോമീറ്റര്‍ അകലെ ചാംരാജ് നഗര്‍ ജില്ലയ്ക്ക് സമീപമാണ് വിമാനം തകര്‍ന്നു വീണത്. വിമാനത്തിലെ രണ്ട് വിമാന ജീവനക്കാരും സുരക്ഷിതരാണ്. തകര്‍ച്ചയുടെ കാരണം അന്വേഷിക്കാന്‍ ഒരു ബോര്‍ഡ് ഓഫ് എന്‍ക്വയറി ഉത്തരവിട്ടിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v