ഡാളസ് / ഇർവിങ്: കട്ടപ്പന മാങ്കുഴിയിൽ പരേതനായ പോൾരാജിന്റെ ഭാര്യ സൂസമ്മ പോൾ (ചിന്നമ്മ, 71) ഡാലസിൽ ഇൻവിങിൽ നിര്യാതയായി.  കോട്ടയം മണർകാട്  ഇട്ടിയേടത്ത് കുടുബാംഗമാണ് പരേത.
മക്കൾ: ജിക്കു, ജീന, ജിജു
മരുമക്കൾ: ലൈജു (കിഴക്കേപൂവത്തേരിയിൽ, മാവേലിക്കര), സിബി (കലയത്തിൽ, ഇരിട്ടി), റിനി (തെക്കേടത്ത്, കൊച്ചറ)
കൊച്ചു മക്കൾ: ജീവൻ, ജസ്റ്റിൻ, സാറ, നോവ, നോവൽ, ഷാരോൺ, തെരേസ, മറിയ (എല്ലാവരും യുഎസ് )
പൊതുദർശനം ജൂൺ 23 വെള്ളിയാഴ്ച വൈകുന്നേരം 6:30  മുതൽ  9 വരെ കൊപ്പേൽ, റോളിംഗ്‌സ് ഓക്സ് മെമ്മോറിയൽ സെന്ററിൽ  (400 Freeport Pkwy, Coppell, TX 75019) നടക്കും.
സംസ്കാര ശുശ്രൂഷകൾ ജൂൺ 24 ശനിയാഴ്ച ഉച്ചകഴിഞ്ഞു  2:30ന്  കൊപ്പേൽ സെൻറ് അൽഫോൻസാ സീറോ മലബാർ ഇടവക ദേവാലയത്തിൽ (200 S Heartz Rd, Coppell, TX 75019) ആരംഭിച്ചു തുടർന്ന് സംസ്കാരം കൊപ്പേൽ റോളിംഗ്‌സ് ഓക്സ് മെമ്മോറിയൽ സെന്റർ സെമിത്തേരിയിൽ നടക്കും.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.