ജ്ഞാനികൾക്കൊപ്പം 2020 ( ക്രിസ്തുമസ്സ് സന്ദേശം - ഇരുപത്തിയൊന്നാം ദിവസം)

ജ്ഞാനികൾക്കൊപ്പം 2020 ( ക്രിസ്തുമസ്സ് സന്ദേശം - ഇരുപത്തിയൊന്നാം ദിവസം)

ക്രിസ്തുമസ് സ്നേഹത്തിന്റെയും സമാധാനത്തിന്റെയും പ്രത്യാശയുടെയും സന്ദേശം നൽകുന്നു. ചരിത്രം ആയി മാറിയ ക്രിസ്തു. പ്രവചന പൂർത്തി ആയ ക്രിസ്തു സകല ജനത്തിനും രക്ഷയും രക്ഷകനും ആകുന്ന സത്യം ആണ് ക്രിസ്തുമസ്. ഈ ലോക ജീവിതത്തിൽ സഹനം, രോഗം. വേദനകൾ എല്ലാം അതിജീവിച്ചു നിത്യ ഭാഗ്യം നേടാൻ കൃപ നൽകുന്ന ദൈവത്തെ നമ്മുക്ക് അനുഭവിക്കാൻ കഴിയണം. അതിനു ഈ പ്രതികൂല കാലഘട്ടം പ്രതീക്ഷയുടെ കാലമാക്കി  മാറ്റാം. എല്ലാവർക്കും ക്രിസ്തുമസ് മംഗളങ്ങൾ



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26