പുൽക്കൂട്ടിലേക്ക് യാത്ര ചെയ്ത മൂന്നു ജ്ഞാനികൾ നമ്മുടെ ചിന്താവിഷയമാകുകയാണ് . അന്വേഷണം , ആരാധനാ , അർപ്പണം ഈ മൂന്നു കാര്യങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാവണം . അന്വേഷിച്ച് ആരാധനാ നടത്തുന്നവരുടെ ജീവിതത്തിലാണ് അർപ്പണം നടക്കുന്നത് . ജീവിത പ്രതിസന്ധികളിൽ യഥാർത്ഥ ക്രിസ്തുവിനെ അന്വേഷിക്കാനും ആരാധിക്കുവാനും എന്നെത്തന്നെ ദൈവത്തിന് സമർപ്പിക്കുവാനും ക്രിസ്തുമസ് നമ്മോട് ആഹ്വാനം ചെയുന്നു . ഈശോയ്ക്ക് വേണ്ടി നമ്മെ നമുക്ക് മാറ്റി നിർത്താം .
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26