കു​വൈ​ത്ത്‌ അ​മീ​ർ ഷെ​യ്ഖ് അ​ൽ സ​ബാ​ഹ്‌ അ​ന്ത​രി​ച്ചു

കു​വൈ​ത്ത്‌ അ​മീ​ർ ഷെ​യ്ഖ് അ​ൽ സ​ബാ​ഹ്‌ അ​ന്ത​രി​ച്ചു

കു​വൈ​റ്റ് സി​റ്റി : കു​വൈ​ത്ത്‌ അ​മീ​ർ ഷെ​യ്ഖ് സ​ബാ​ഹ്‌ അ​ൽ അ​ഹ​മ​ദ്‌ അ​ൽ ജാ​ബി​ർ അ​ൽ സ​ബാ​ഹ്‌ (91) അ​ന്ത​രി​ച്ചു. കു​വൈ​റ്റ് ടെ​ല​വി​ഷ​നാ​ണ് മ​ര​ണ വി​വ​രം ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്ത്‌ വി​ട്ട​ത്‌.

ചി​കി​ത്സയ്ക്കായി ജൂ​ലൈ 23ന് ​അ​മേ​രി​ക്ക​യി​ലേ​ക്ക് പോ​യ അ​ദ്ദേ​ഹം അ​വി​ടെ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.

ആ​രോ​ഗ്യ​പ​ര​മാ​യ അ​സു​ഖ​ത്തെ തു​ട​ര്‍​ന്നു ഭ​ര​ണ കാ​ര്യ​ങ്ങ​ള്‍ നി​ര്‍​വ​ഹി​ക്കു​വാ​ന്‍ താ​ൽ​ക്കാ​ലി​ക​മാ​യി കി​രീ​ടാ​വ​കാ​ശി ഷെ​യ്ഖ് ന​വാ​ഫ്‌ അ​ൽ അ​ഹ​മ​ദ്‌ അ​ൽ സ​ബാ​ഹി​ന് കൈ​മാ​റി​യി​രു​ന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.