ചങ്ങനാശേരി എഫ്സിസി ദേവമാത പ്രൊവിൻഷ്യാൾ സിസ്റ്റർ ലിസ് മേരിയുടെ പിതാവ് നിര്യാതനായി

ചങ്ങനാശേരി എഫ്സിസി ദേവമാത പ്രൊവിൻഷ്യാൾ സിസ്റ്റർ ലിസ് മേരിയുടെ പിതാവ് നിര്യാതനായി

ചങ്ങനാശേരി: ചങ്ങനാശേരി എഫ്.സി.സി ദേവമാത പ്രൊവിൻസിന്റെ പ്രൊവിൻഷ്യാൾ സിസ്റ്റർ ലിസ് മേരിയുടെ പിതാവ് പി സി ലൂക്കോസ് പൂത്തേട്ട് നിര്യാതനായി. സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് ചെറുവാണ്ടൂർ സെന്റ് സെബാസ്റ്റ്യൻ ദൈവാലയ സെമിത്തേരിയിൽ നടക്കും. ചങ്ങനാശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ  സംസ്കാര ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

ഭാര്യ: പരേതയായ ചിന്നമ്മ. മക്കൾ: ഡോ. ലീന ജോസ്, ഡോ.സിസ്റ്റർ ലിസ്മേരി എഫ്.സി.സി(ദേവമാത പ്രൊവിൻസിന്റെ പ്രൊവിൻഷ്യാൾ), ലാലി റെജി, ഫ്രാൻസിസ് പി.എൽ. മരുമക്കൾ: ജോസ് ചാണിയിൽ നടത്തറ, റെജി മുല്ലപ്പള്ളി അതിരമ്പുഴ, മെർളി ഫ്രാൻസിസ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.