അഞ്ചാം ഘട്ട സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിച്ച് ദുബായ് കിരീടാവകാശി

അഞ്ചാം ഘട്ട സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിച്ച് ദുബായ് കിരീടാവകാശി

ദുബായ്: കോവിഡുണ്ടാക്കിയ പ്രതിസന്ധി മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന വാണിജ്യ മേഖലയ്ക്ക് സഹായമേകുന്നതിനായി ദുബായ് അഞ്ചാം ഘട്ട സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചു. ഇന്നലെ വൈകീട്ടാണ് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

അഞ്ചാം ഘട്ടത്തിൽ 315 ദശലക്ഷം ദിർഹത്തിന്റെ സാമ്പത്തിക ഉത്തേജക പാക്കേജാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതോടെ കോവിഡ് പ്രതിസന്ധി മറികടക്കുന്നതിനായി ദുബായ് സർക്കാർ പ്രഖ്യാപിച്ച ഉത്തേജക പാക്കേജുകളുടെ ആകെ മൂല്യം 7.1 ബില്യൺ ആയി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.