ബാന്ദ്രയിലെ ആശുപത്രിയില്‍ വൻ അഗ്നിബാധ; 10 നവജാതശിശുക്കള്‍ വെന്തുമരിച്ചു

ബാന്ദ്രയിലെ ആശുപത്രിയില്‍ വൻ അഗ്നിബാധ; 10 നവജാതശിശുക്കള്‍ വെന്തുമരിച്ചു

മുംബൈ: മുംബൈ ബാന്ദ്രയിലെ ആശുപത്രിയില്‍ വൻ തീപിടിത്തം. പുലര്‍ച്ചെ രണ്ടുമണിക്കായിരുന്നു സംഭവം. തീപിടുത്തത്തെ തുടർന്ന് പത്ത് നവജാതശിശുക്കള്‍ പൊള്ളലേറ്റു മരിച്ചു. ഏഴുകുഞ്ഞുങ്ങളെ രക്ഷിച്ചു. ഒരു ദിവസം മുതല്‍ മൂന്നുമാസം വരെ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് നിഗമനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.