തലശ്ശേരി: നവംബർ 9 മുതൽ 15 വരെ ആഘോഷിക്കപ്പെടുന്ന ലോക പൗരസ്ത്യ സുറിയാനി വാരത്തിനും, നവംബർ 15 തീയതി ആഘോഷിക്കുന്ന ലോക പൗരസ്ത്യ സുറിയാനി ദിനത്തിനും ആശംസകൾ അർപ്പിച്ച് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി.
പൗരസ്ത്യ സുറിയാനി ഭാഷയോടുള്ള ആദരവും, സ്നേഹവും വളർത്തുന്നതിനും ആഴത്തിൽ പഠിക്കുന്നതിന് എല്ലാവരെയും സജ്ജരാക്കുകയും ചെയ്യണം എന്ന് അദ്ദേഹം തന്നെ സന്ദേശത്തിൽ പ്രത്യേകം ഓർമിപ്പിച്ചു. പൗരസ്ത്യ സുറിയാനി ഭാഷയിലുള്ള അവഹാഗം ഏറെ പ്രാധാന്യമർഹിക്കുന്നതാണെന്നും അദ്ദേഹം പ്രത്യേകം ഓർമിപ്പിച്ചു
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26