കട്ടിലുകൾക്കിടയിൽ ഒരു ഭൂഖണ്ഡം ഷാർജയിൽ പ്രകാശനം ചെയ്തു

കട്ടിലുകൾക്കിടയിൽ ഒരു ഭൂഖണ്ഡം ഷാർജയിൽ പ്രകാശനം ചെയ്തു

ഷാർജ: കട്ടിലുകൾക്കിടയിൽ ഒരു ഭൂഖണ്ഡം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്യപ്പെട്ടു. സാമ്പ്രദായിക രീതിയിലുള്ള പ്രസംഗങ്ങളില്ലായിരുന്നു. സുഹൃദ്കവികളും എഴുത്തുകാരും സാംസ്കാരികപ്രവർത്തകരുമായ നൂറിലധികം പേർ സന്നിഹിതരായ ചടങ്ങിൽ, 14 മിനിറ്റ് നേരം കൊണ്ട് ആറ് പേർ ( ഹമീദ് ചങ്ങരംകുളം, സജ്ന അബ്ദുള്ള, സീനോ ജോൺ നെറ്റോ, പ്രീതി രഞ്ജിത്ത്, ഹാരിസ് യൂനുസ്, ഇസ്മയിൽ മേലടി) കവിതാ ഭാഗങ്ങൾ ചൊല്ലിയാണ് പ്രകാശനം നിർവ്വഹിച്ചത്. ലേഖാ ജസ്റ്റിൽ അവതാരകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.