കെ.സി.വൈ.എം മാനന്തവാടി രൂപതയ്ക്ക് പുതിയ നേതൃത്വം

കെ.സി.വൈ.എം മാനന്തവാടി രൂപതയ്ക്ക് പുതിയ നേതൃത്വം

മാനന്തവാടി: ദ്വാരക പാസ്റ്ററൽ സെന്ററിൽ വെച്ച് നടത്തപ്പെട്ട 29-ാമത് രൂപത വാർഷിക സെനറ്റിൽ വെച്ച് ജിഷിൻ മുണ്ടക്കാത്തടത്തിൽ രൂപത പ്രസിഡന്റായും, റ്റിജിൻ ജോസഫ് വെള്ളപ്ലാക്കിൽ രൂപത ജനറൽ സെക്രട്ടറിയായും ബെറ്റി അന്ന ബെന്നി പുതുപറമ്പിൽ വൈസ് പ്രസിഡന്റായും അമ്പിളി സണ്ണി കുറുബാലക്കാട്ട്, ഡെലിസ് സൈമൺ വയലുങ്കൽ സെക്രട്ടറിമാരായും, ജോബിൻ ജോയ് തുരുത്തേൽ ട്രെഷററായും, ജോബിൻ തടത്തിൽ കോർഡിനേറ്ററായും തെരഞ്ഞെടുക്കപ്പെട്ടു.

ഡയറക്ടർ ഫാ. സാന്റോ അമ്പലത്തറ ആനിമേറ്റർ സി. ബെൻസി ജോസ് എസ് എച്ച് എന്നിവർ തെരെഞ്ഞെടുപ്പിന് നേതൃത്വം നൽകി


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26