കൊച്ചി: ചരിത്രത്തിലെ ഏറ്റവും വലിയ നിരക്കിലേക്ക് സ്വര്‍ണ വില കുതിക്കുന്നു. തുടര്‍ച്ചയായ അഞ്ചാം ദിനവും സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിച്ചു തന്നെയാണ്. ഇന്ന് പവന് 400 രൂപ കൂടി ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 48,600 രൂപയായി. ഒരാഴ്ചയ്ക്കുള്ളില്‍ 2520 രൂപയാണ് പവന് വര്‍ധിച്ചത്. ഒരു ഗ്രാമിന് 6,075 രൂപയാണ്. 50 രൂപയാണ് ഒറ്റ ദിവസം കൊണ്ട് ഉയര്‍ന്നത്.
രാജ്യാന്തര വിപണിയിലെ വില കയറ്റമാണ് കേരളത്തിലും വില കൂടാന്‍ കാരണം. അമേരിക്ക നേരിടുന്ന എക്കാലത്തെയും വലിയ പണപ്പെരുപ്പമാണ് വിലവര്‍ധനവിന് മറ്റൊരു പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. നിലവില്‍ വിവാഹ സീസണ്‍ ആയതിനാല്‍ തന്നെ ഉപയോക്താക്കള്‍ക്ക് വലിയ തിരിച്ചടിയാണ് സ്വര്‍ണ വില വര്‍ധനവ് ഉണ്ടാക്കുന്നത്.
മാര്‍ച്ചിലെ സ്വര്‍ണവില (പവന്‍)
മാര്‍ച്ച് 1 : 46,320 രൂപ
മാര്‍ച്ച് 2 : 47,000 രൂപ
മാര്‍ച്ച് 3 : 47,000 രൂപ
മാര്‍ച്ച് 4 : 47560 രൂപ
മാര്‍ച്ച് 5 : 47560 രൂപ
മാര്‍ച്ച് 6 : 47760 രൂപ
മാര്‍ച്ച് 7 : 40,080 രൂപ
മാര്‍ച്ച് 8 : 48,200 രൂപ
ഫെബ്രുവരി മാസത്തെ വിപണി വില (പവന്‍)
ഫെബ്രുവരി 1 - 46,520 രൂപ
ഫെബ്രുവരി 2 - 46,640 രൂപ
ഫെബ്രുവരി 3 - 46,480 രൂപ
ഫെബ്രുവരി 4 - 46,480 രൂപ
ഫെബ്രുവരി 5 - 46,360 രൂപ
ഫെബ്രുവരി 6 - 46,200 രൂപ
ഫെബ്രുവരി 7 - 46,400 രൂപ
ഫെബ്രുവരി 8 - 46,400 രൂപ
ഫെബ്രുവരി 9 - 46,320 രൂപ
ഫെബ്രുവരി 10- 46,160 രൂപ
ഫെബ്രുവരി 11 - 46,160 രൂപ
ഫെബ്രുവരി 12 - 46,160 രൂപ
ഫെബ്രുവരി 13 - 46,080 രൂപ
ഫെബ്രുവരി 14 - 45,600 രൂപ
ഫെബ്രുവരി 15 - 45,520 രൂപ
ഫെബ്രുവരി 16 - 45,680 രൂപ
ഫെബ്രുവരി 17 - 45,760 രൂപ
ഫെബ്രുവരി 18 - 45,760 രൂപ
ഫെബ്രുവരി 19 - 45,960 രൂപ
ഫെബ്രുവരി 20 - 45,880 രൂപ
ഫെബ്രുവരി 21 - 45,880 രൂപ
ഫെബ്രുവരി 22 - 46,000 രൂപ
ഫെബ്രുവരി 23 - 46,000 രൂപ
ഫെബ്രുവരി 24 - 46,160 രൂപ
ഫെബ്രുവരി 25 - 46,160 രൂപ
ഫെബ്രുവരി 26 - 46,080 രൂപ
ഫെബ്രുവരി 27 - 46,080 രൂപ
ഫെബ്രുവരി 28 - 46,080 രൂപ
ഫെബ്രുവരി 29 - 46,080 രൂപ
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.