കൊച്ചി: സംസ്ഥാനത്ത് വോട്ടെടുപ്പ് ആറ് മണിക്കൂര്‍ പിന്നിട്ടു. ഉച്ചയ്ക്ക് ഒരുമണി വരെയുള്ള കണക്ക് പ്രകാരം 40.23 ശതമാനമാണ് പോളിങ് നിരക്ക്. കനത്ത ചൂടിലും പോളിങ് സ്‌റ്റേഷനുകളില്‍ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. സംസ്ഥാനത്ത് പോളിങ് ഇതുവരെ സമാധാനപരമാണ്.
വൈകുന്നേരം ആറ് വരെയാണ് വോട്ടെടുപ്പ്. 20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. 2,77,49,159 വോട്ടര്‍മാരാണ് ആകെയുള്ളത്.കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറം മണ്ഡലത്തിലാണ്. ഇടുക്കിയിലാണ് കുറവ്.
പോളിംഗ് ശതമാനം ഉച്ചയ്ക്ക് ഒരു മണി വരെ:
സംസ്ഥാനം- 40.23
മണ്ഡലം തിരിച്ച്:
1. തിരുവനന്തപുരം-32.55
2. ആറ്റിങ്ങല്‍-35.15
3. കൊല്ലം-33.07
4. പത്തനംതിട്ട-33.63
5. മാവേലിക്കര-33.80
6. ആലപ്പുഴ-35.13
7. കോട്ടയം-33.50
8. ഇടുക്കി-33.40
9. എറണാകുളം-32.92
10. ചാലക്കുടി-34.79
11. തൃശൂര്‍-33.48
12. പാലക്കാട്-35.10
13. ആലത്തൂര്‍-33.27
14. പൊന്നാനി-29.66
15. മലപ്പുറം-31.58
16. കോഴിക്കോട്-32.71
17. വയനാട്-34.12
18. വടകര-32.18
19. കണ്ണൂര്‍-34.51
20. കാസര്‍ഗോഡ്-33.82.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.