യുഎഇയില്‍ ഇന്ന് 2798 പേർക്ക് കോവിഡ്; ഒൻപത് മരണം

യുഎഇയില്‍ ഇന്ന് 2798 പേർക്ക് കോവിഡ്; ഒൻപത് മരണം

അബുദാബി: യുഎഇയില്‍ ഇന്ന് 2798 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ 329293 പേർക്ക് രോഗബാധ. 3933 പേർ രോഗമുക്തരായി. രാജ്യത്തെ ആകെ രോഗമുക്തർ 309692. ആകെ മരണസംഖ്യ 930. ആക്ടീവ് കേസുകള്‍ 18671. പുതിയ ടെസ്റ്റുകള്‍ 148587. രാജ്യത്ത് ഇതുവരെ 27 മില്ല്യണ്‍ കോവിഡ് ടെസ്റ്റുകളാണ് നടത്തിയിട്ടുളളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.