ഫോക്കസ് ഗ്രൂപ്പ് സ്ഥാപക ഡയറക്ടറുടെ ഭാര്യ പൊറത്തൂര്‍ മാര്‍ഗരറ്റ് നിര്യാതയായി

ഫോക്കസ് ഗ്രൂപ്പ് സ്ഥാപക ഡയറക്ടറുടെ ഭാര്യ പൊറത്തൂര്‍ മാര്‍ഗരറ്റ് നിര്യാതയായി

കൊച്ചി: ഫോക്കസ് ഗ്രൂപ്പ് സ്ഥാപക ഡയറക്ടര്‍ പരേതനായ എ. റപ്പായിയുടെ ഭാര്യ പൊറത്തൂര്‍ മാര്‍ഗരറ്റ് റപ്പായി നിര്യാതയായി. 78 വയസായിരുന്നു. സംസ്‌കാരം ഇന്ന് മൂന്നിന് എറണാകുളം സെന്റ മേരീസ് ബസിക്ക സെമിത്തേരിയില്‍.

തൃശൂര്‍ കണ്ടശാംകടവ് കുടുംബാഗമാണ് മാര്‍ഗരറ്റ്.

മക്കള്‍: സൂസി ടോണി റാഫേല്‍, ലിസി, ടെസി.

മരുമക്കള്‍: ജോര്‍ജ് വര്‍ഗീസ് ചങ്ങാടക്കരി (യു.കെ), ഇന്ദു മതിലിശേരില്‍, ജോ സെബാസ്റ്റിയന്‍ പറമ്പില്‍ (കാനഡ), സിജോയ് വര്‍ഗീസ് കേളംപറമ്പില്‍ ഇടപ്പള്ളി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.