മാനന്തവാടി: കേരള കത്തോലിക്ക യുവജന പ്രസ്ഥാനമായ കെ.സി.വൈ.എം മാനന്തവാടി രൂപതയ്ക്ക് പുതിയ അമരക്കാർ.
രൂപത പ്രസിഡൻ്റായി ദ്വാരക ഇടവകാംഗമായ ബിബിൻ പിലാപ്പള്ളിൽ, ജനറൽ സെക്രട്ടറിയായി ചുങ്കക്കുന്ന് മേഖലയിലെ വെള്ളൂന്നി പ്രോവിഡൻസ് ഇടവകാംഗമായ വിമൽ കൊച്ചുപുരയ്ക്കൽ എന്നിവരെയാണ് തെരഞ്ഞെടുത്തത്.
2025 ജനുവരി 03 ദ്വാരക പാസ്റ്ററൽ സെന്ററിൽ വെച്ച് നടന്ന കെ.സി. വൈ. എം മാനന്തവാടി രൂപത വാർഷിക സെനറ്റ് സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.