യുഎഇയില്‍ ഇന്ന് 2105 പേ‍ർക്ക് കോവിഡ്; 15 മരണം

യുഎഇയില്‍ ഇന്ന്  2105 പേ‍ർക്ക് കോവിഡ്; 15 മരണം

അബുദാബി: യുഎഇയില്‍ ഇന്ന് 2105 പേ‍ർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 3355 പേരാണ് രോഗമുക്തി നേടിയത്. 156430 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേ‍ർക്ക് രോഗബാധ സ്ഥിരീകരിച്ചത്. 15 മരണം കൂടി റിപ്പോ‍ർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 1140 ആയും ഉയർന്നു. 372530 പേർക്കാണ് രാജ്യത്ത് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ 363052 രോഗമുക്തി നേടി. ആക്ടീവ് കേസുകള്‍ 8338 ആണ്. 29.5 മില്ല്യണ്‍ കോവിഡ് ടെസ്റ്റുകളാണ് ഇതുവരെ രാജ്യത്ത് നടത്തിയിട്ടുളളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.