തൊടുപുഴ: പ്രഭാത നടത്തത്തിനിടെ ഇടുക്കി ജില്ലാ മുന്‍ പൊലീസ് മേധാവി കെ.വി ജോസഫ് ഐ പി എസ് കുഴഞ്ഞുവീണ് മരിച്ചു. അറക്കുളം സെന്റ് ജോസഫ് കോളജിന് മുന്നില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം
ജോസഫ് കുഴഞ്ഞുവീണത് കണ്ട് ഓടിയെത്തിയവര്‍ അദേഹത്തെ ഉടന്‍ തന്നെ മൂലമറ്റം ബിഷപ്പ് വയലില്‍ മെമ്മോറിയല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.