നീലൂർ സെന്റ് ജോസഫ്സ് ഇഎംഎച്ച്എസ് പബ്ലിക് സ്കൂൾ പൂർവാധ്യാപക വിദ്യാർത്ഥി സംഗമം ജനുവരി 26ന്

നീലൂർ സെന്റ് ജോസഫ്സ് ഇഎംഎച്ച്എസ് പബ്ലിക് സ്കൂൾ പൂർവാധ്യാപക വിദ്യാർത്ഥി സംഗമം ജനുവരി 26ന്

കോട്ടയം: നീലൂർ സെൻറ് ജോസഫ്‌സ് ഇഎംഎച്ച്എസ് പബ്ലിക് സ്കൂൾ പൂർവാധ്യാപക വിദ്യാർത്ഥി സംഗമം ജനുവരി 26ന് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ. രാവിലെ 9:30 ന് ചാപ്പലിൽ നടക്കുന്ന വിശുദ്ധ കുർബാനയോടെ ചടങ്ങുകൾ ആരംഭിക്കും.

സെന്റ് ജോസഫ്സ് പബ്ലിക് സ്കൂൾ (സിബിഎസ്ഇ)യിലെ പൂർവ വിദ്യാർത്ഥികളും അധ്യാപകരും സം​ഗമത്തിൽ പങ്കെടുക്കും. സ്‌കൂളിന്റെ പൈതൃകവും ഇതുവരെയുള്ള നേട്ടങ്ങളും ഒരുമിച്ച് ആഘോഷിക്കുന്ന ഈ ദിവസത്തിൽ എല്ലാ പൂർവ്വ വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുക്കുമെന്ന് കമ്മിറ്റി അറിയിച്ചു. സ്‌കൂളിൽ പഠിപ്പിച്ച അധ്യാപകരെ ആദരിക്കുന്നതോടൊപ്പം മരണപ്പെട്ട അധ്യാപകരെയും വിദ്യാർത്ഥികളെയും അനുസ്മരിക്കുകയും ചെയ്യും.

കൂടുതൽ വിവരങ്ങൾക്ക്

രാജീവ് - Ph 9947114623
മനോജ് - Ph 9747571759
ഷാജൻ - Ph 9447267051
സാവിയോ - Ph 97465 61987
Email : [email protected]


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.