ലോകം മുഴുവൻ ഏറ്റുപാടിയ 91-ആം സങ്കീർത്തനത്തിന്റെ ഗാനരൂപമായ 'അത്യുന്നതന്റെ മറവിൽ' എന്ന ഗാനത്തിന്റെ രചനയും സംഗീതവും നിർവഹിച്ച ലിസി കെ ഫെർണാണ്ടസിന്റെ എല്ലാ ഗാനങ്ങളും ഉൾക്കൊള്ളിച്ച പ്ലേ ലിസ്റ്റ് ഇപ്പോൾ ലഭ്യമാക്കിയിരിക്കുന്നു.

ലോകം മുഴുവൻ ഏറ്റുപാടിയ 91-ആം സങ്കീർത്തനത്തിന്റെ ഗാനരൂപമായ 'അത്യുന്നതന്റെ മറവിൽ' എന്ന ഗാനത്തിന്റെ രചനയും സംഗീതവും നിർവഹിച്ച ലിസി കെ ഫെർണാണ്ടസിന്റെ എല്ലാ ഗാനങ്ങളും ഉൾക്കൊള്ളിച്ച പ്ലേ ലിസ്റ്റ് ഇപ്പോൾ ലഭ്യമാക്കിയിരിക്കുന്നു.

ലോകം മുഴുവൻ ഏറ്റുപാടിയ 91-ആം സങ്കീർത്തനത്തിന്റെ ഗാനരൂപമായ 'അത്യുന്നതന്റെ മറവിൽ' എന്ന ഗാനത്തിന്റെ രചനയും സംഗീതവും നിർവഹിച്ച ലിസി കെ ഫെർണാണ്ടസിന്റെ എല്ലാ ഗാനങ്ങളും ഉൾക്കൊള്ളിച്ച പ്ലേ ലിസ്റ്റ് ഇപ്പോൾ ലഭ്യമാക്കിയിരിക്കുന്നു. ശ്രോതാക്കളുടെ ആവശ്യപ്രകാരം ചിട്ടപ്പെടുത്തിയ ഈ ഗാന സമാഹാരത്തിൽ, വിശുദ്ധരുടെ ഗാനങ്ങൾ, വി കുർബാനക്കുള്ള ഗാനങ്ങൾ, സങ്കീർത്തനങ്ങൾ ഗാനരൂപത്തിൽ, കരിസ്മാറ്റിക് ശുശ്രൂഷക്കുള്ള ഗാനങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഗാനങ്ങളുടെ രചനയോ സംഗീത സംവിധാനമോ നിർമ്മാണമോ ഒക്കെ ആയി ആയിരതില്പരം ഗാനങ്ങൾക്കാണ് ലിസി ഫെർണാണ്ടസ് ജന്മം കൊടുത്തിരിക്കുന്നത്


മലയാളം ഭക്തിഗാനങ്ങൾ
https://www.youtube.com/playlist?list=PLxy-W0H8JOGwu3sZY0TwIF6XCNjY6CDnj
തമിഴ് ഭക്തിഗാനങ്ങൾ
https://www.youtube.com/playlist?list=PLxy-W0H8JOGzBXgbCSYRnoJrr_PSRnPy9

ഹിന്ദി ഭക്തിഗാനങ്ങൾ
https://www.youtube.com/playlist?list=PLxy-W0H8JOGwpgRST5HAlXFs7pQKgQTLv


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.