അമേരിക്കയിലെ ഗാൽവെസ്റ്റൺ - ഹൂസ്റ്റൺ അതിരൂപതയുടെ ആർച്ച് ബിഷപ്പായി വാസ്ക്വെസ് സ്ഥാനാരോഹിതനായി

അമേരിക്കയിലെ ഗാൽവെസ്റ്റൺ - ഹൂസ്റ്റൺ അതിരൂപതയുടെ ആർച്ച് ബിഷപ്പായി വാസ്ക്വെസ് സ്ഥാനാരോഹിതനായി

ഹൂസ്റ്റൺ: അമേരിക്കയിലെ ഗാൽവെസ്റ്റൺ-ഹൂസ്റ്റൺ അതിരൂപതയുടെ ഒമ്പതാമത്തെ ആർച്ച് ബിഷപ്പായി  ജോ. എസ് വാസ്ക്വെസ് സ്ഥാനാരോഹിതനായി. സേക്രഡ് ഹാർട്ട് കോ-കത്തീഡ്രലിൽ മാർച്ച് 25 ന് നടന്ന സ്ഥാനാരോഹണ ചടങ്ങിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. 67 കാരനായ ആർച്ച് ബിഷപ് വാസ്‌ക്വസ് 2010 മുതൽ ഓസ്റ്റിൻ രൂപതയുടെ തലവനാണ്.

കഴിഞ്ഞ 15 വർഷമായി ഓസ്റ്റിൻ രൂപതയെ നയിച്ച വാസ്‌ക്വസിന്റെ സ്ഥാനരോഹണത്തിൽ ആരാധകർ, പുരോഹിതന്മാർ, ബിഷപ്പുമാർ, കർദിനാൾമാർ - യുഎസിലെ അപ്പസ്‌തോലിക് നുൺഷ്യോ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.