കുവൈറ്റ്‌ സിറ്റി മാർത്തോമ്മ പാരീഷിലെ വിശ്വാസികൾ ഉയിർപ്പ്‌ തിരുനാൾ ആഘോഷിച്ചു

കുവൈറ്റ്‌ സിറ്റി മാർത്തോമ്മ പാരീഷിലെ വിശ്വാസികൾ ഉയിർപ്പ്‌ തിരുനാൾ ആഘോഷിച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റ് സിറ്റി മാർത്തോമ്മ ഇടവകയുടെ ഈസ്റ്റർ ആരാധനയ്ക്ക് റവ.ഡോ. ഫെനോ എം. തോമസ്, റവ. ജോൺ മാത്യു എന്നിവർ കാർമ്മികത്വം വഹിച്ചു. കുവൈറ്റിലെ സി എസ് ഐ ഇടവകയിലെ വികാരിമാരായ റവ. സി. എം. ഈപ്പൻ, റവ. ബിനോയ് പി. ജോസഫ് എന്നിവർ സഹ കാർമികരായരുന്നു.


കുരിശു മരണത്തിനു ശേഷം യേശു ഉയിർത്തെഴുന്നേറ്റതിന്റെ ഓർമ്മകൾ പുതുക്കി കൊണ്ട് നടന്ന പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷയിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.