ഡാളസ് : കോഴഞ്ചേരി വെട്ടൊലില്‍ വീട്ടില്‍ പരേതനായ വര്‍ഗീസ് ജോണിന്റെ ഭാര്യ റെയ്ച്ചല്‍ ജോണ്‍ (89 ) ഡാളസില്‍ അന്തരിച്ചു. പരേത കുഴിക്കാല ചരുവുപറമ്പില്‍ കുടുംബാംഗമാണ്.
മക്കള്‍: ജയ്മോന്‍ ജോണ്‍ (ഡാളസ്), ജിനി ജെയിംസ് (ഡാളസ്). മരുമകള്‍: ബിജിന. കൊച്ചുമക്കള്‍: ജൂലിയ, രൂപേന്‍, ക്രിസ്, ക്രിസ്റ്റല്‍.
മെമ്മോറിയല്‍ സര്‍വീസ് തിങ്കളാഴ്ച വൈകുന്നേരം ആറ് മുതല്‍ ഒമ്പത് വരെ മാര്‍ത്തോമാ ചര്‍ച്ച ഓഫ് ഡാളസ് ഫാര്‍മേഴ്‌സ് ബ്രാഞ്ചില്‍ വച്ച് (11550 Luna Road, Dallas, Tx 75234).
സംസ്‌ക്കാര ശുശ്രൂഷ ചൊവ്വാഴ്ച രാവിലെ 9.30 മുതല്‍ മാര്‍ത്തോമാ ചര്‍ച്ച ഓഫ് ഡാളസ് ഫാര്‍മേഴ്‌സ് ബ്രാഞ്ചില്‍ ആരംഭിച്ച് 12 ന് കോപ്പേല്‍ റോളിംഗ് ഓക്‌സ് ഫ്യൂണറല്‍ ഹോമില്‍ സംസ്‌കാരം നടത്തും. (400 Freeport Pkwy, Coppell, TX 75019).
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.