ചെന്നൈ: തമിഴ്‌നാട്ടില്‍ നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്. സ്പീക്കര്‍, പ്രോടേം സ്പീക്കര്‍ കറുപ്പയ്യ സത്യവാചകം ചൊല്ലിക്കൊടുക്കും. ബുധനാഴ്ചയ്ക്കകം വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാണ് ഗവര്‍ണറുടെ നിര്‍ദേശം.
ഡെപ്യൂട്ടി സ്പീക്കര്‍ തരഞ്ഞെടുപ്പ് നാളെ നടക്കും.
വിജയ് ഉള്‍പ്പെടെ 99 നിയുക്ത ടിവികെ എംഎല്‍എമാര്‍ ആദ്യമായാണ് നിയമസഭാംഗങ്ങളാകുന്നത്. എം.കെ സ്റ്റാലിന്‍ അടക്കം പല മുതിര്‍ന്ന ഡിഎംകെ നേതാക്കളും പരാജയപ്പെട്ട തിരഞ്ഞെടുപ്പിന് ശേഷം ഉദയനിധി സ്റ്റാലിന്‍ ആണ് ഡിഎംകെ നിയമസഭാ കക്ഷി നേതാവെന്ന പ്രത്യേകതയുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.