വിഷു ബമ്പര്‍ ജേതാവിനെ കണ്ടെത്തി; ഇത്തവണ ഭാഗ്യം കടാക്ഷിച്ചത് ലോട്ടറി വില്‍പ്പനക്കാരനെ

വിഷു ബമ്പര്‍ ജേതാവിനെ കണ്ടെത്തി; ഇത്തവണ ഭാഗ്യം കടാക്ഷിച്ചത് ലോട്ടറി വില്‍പ്പനക്കാരനെ

കൊല്ലം: വിഷു ബമ്പര്‍ ലോട്ടറിയുടെ ഭാഗ്യശാലിയെ കണ്ടെത്തി. ലോട്ടറി വില്‍പ്പനക്കാരനായ കരുനാഗപ്പള്ളി സ്വദേശി പൊന്നനാണ്(76) ഒന്നാം സമ്മാനമായ 12 കോടി  ലഭിച്ചത്. പൊന്നനും ഭാര്യ രാധാമണിയും മകന്‍ വിനോദ് കുമാറും ലോട്ടറി കച്ചവടക്കാരാണ്.

കരുനാഗപ്പള്ളിയിലെ അമ്മാ ഏജന്‍സിയില്‍ നിന്ന് ഒരു മാസം മുമ്പാണ് ലോട്ടറിയെടുത്തത്. വില്‍ക്കാനുള്ള ടിക്കറ്റ് വാങ്ങാന്‍ പോയപ്പോഴാണ് സമ്മാനാഹര്‍മായ VB 135452 നമ്പര്‍ ടിക്കറ്റ് എടുത്തത്. തന്റെ ഭാഗ്യ നമ്പറായ രണ്ട് കണ്ടപ്പോഴാണ് ടിക്കറ്റ് എടുത്തതെന്ന് പൊന്നന്‍ പറഞ്ഞു. മൂന്ന് പേരടങ്ങുന്ന പൊന്നന്റെ കുടുംബം ചെറിയ വീട്ടിലാണ് താമസം.

പണം ലഭിച്ചാല്‍ മകന്റെ വിവാഹം, പുതിയ വീട്, കടബാധ്യത വീട്ടല്‍ തുടങ്ങിയ കാര്യങ്ങള്‍ക്കാണ് മുഖ്യ പരിഗണനയെന്ന് പൊന്നന്‍ പറഞ്ഞു. കൊറോണ സമയത്താണ് കുടുംബം ലോട്ടറിക്കച്ചവടം തുടങ്ങിയത്.

രണ്ടാം സമ്മാനം VA 616453, VB 327020, VC348224, VD 252972, VE 649598, VG 367998 എന്നീ നമ്പറുകള്‍ക്കാണ് അര്‍ഹമായിരിക്കുന്നത്.

മൂന്നാം സമ്മാനം പത്ത് ലക്ഷം

VA 238131, VB327020, VC 348224, VD 252972, VE 363410, VG 480536

നാലാം സമ്മാനം 5 ലക്ഷം

VA 818975, VB 749053, VC 777708, VD 123033, VE 448421, VG 823578

അഞ്ചാം സമ്മാനം 5,000 രൂപ

0891, 1678, 1729, 2053, 2548, 2659, 2840, 3065, 3333, 3658, 3989, 4122, 4644, 4670, 4742, 5294, 5328, 5730, 5790, 5995, 6522, 6597,? 7185, 7785, 8261, 8344, 8480, 8520, 9566, 9793

ആറാം സമ്മാനം; 2000 രൂപ

0094, 0363, 0547, 0560, 0696, 0862, 1240, 2216, 2825, 2889, 3669, 3731, 3812, 4483, 4654, 4952, 6193, 6279, 6555, 7431, 7760, 8241, 8573, 8884.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.