ആലപ്പുഴ: സ്വതന്ത്യസമര സേനാനി പുന്നപ്ര മണ്ണാപറമ്പിൽ പരേതനായ എം. വി ജോണിൻ്റെ ഭാര്യ മറിയാമ്മ ജോൺ(88) അന്തരിച്ചു. സംസ്ക്കാരം ശനിയാഴ്ച്ച രാവിലെ 10 ന് പുന്നപ്ര സെൻ്റ് ജോൺ മരിയ വിയാനി പള്ളിയിൽ.
മക്കൾ : എം ജെ ആൻ്റണി(റിട്ട: എൻജീനിയർ, കേരള വാട്ടർ അതോറിറ്റി), എം.ജെ പോൾ(റിട്ട: സൂപ്രണ്ട് , ഗ്രഫ്), പരേതനായ എം.ജെ ജസ്റ്റിൻ( ഡിവിഷണൽ എൻജീനീയർ, ഇന്ത്യൻ റെയിൽവേ), എം.ജെ ജോബ് (കെ.പി.സി.സി സെക്രട്ടറി), എം.ജെ ബെന്നി (അബുദാബി), അനിത മൈക്കിൾ, ആനി ജോൺ, ലാൽ ജോൺ (അബുദാബി). മരുമക്കൾ: കുഞ്ഞുമോൾ ആൻ്റണി, ഡോ . ലതാ പോൾ, മാഗി ജസ്റ്റിൻ, ത്രേസ്യാമ്മ ജോബ്, പ്രിയാ ബെന്നി, സി.ജെ മൈക്കിൾ, പി ജെ സെബാസ്റ്റ്യൻ, സ്മിതാ ലാൽ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.