മസ്കറ്റ്: ഒമാന്‍ ഉള്‍ക്കടലില്‍ റിക്ടർ സ്കെയിലില്‍ 2.7 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. 10 കിലോമീറ്റർ ചുറ്റളവിലാണ് പ്രകമ്പനമുണ്ടായത്.
നാഷണല്‍ സീസ്മിക് നെറ്റവർക്ക് റിപ്പോർട്ട് പ്രകാരം, യുഎഇയില്‍ മെർക്കലി സ്കെയിലില്‍ 3-4 രേഖപ്പെടുത്തിയ ചലനമാണ് ഉണ്ടായത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.