യുഎഇയില്‍ ഇന്ന് 1883 പേർക്ക് കോവിഡ്; നാല് മരണം

യുഎഇയില്‍ ഇന്ന് 1883 പേർക്ക് കോവിഡ്; നാല് മരണം

അബുദാബി: യുഎഇയില്‍ ഇന്ന് 1883 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 243759 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 476019 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുളളത്. 1956 പേർ രോഗമുക്തി നേടി. 460841 ആണ് ആകെ രോഗമുക്തി നേടിയിട്ടുളളത്. നാല് മരണവും ഇന്ന് റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 1520 ആയി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.