കോഴിക്കോട് മത്സ്യബന്ധന തുറമുഖങ്ങൾ തുറക്കാം: പൊതുജനങ്ങൾക്ക് പ്രവേശനമില്ല

കോഴിക്കോട് മത്സ്യബന്ധന തുറമുഖങ്ങൾ തുറക്കാം: പൊതുജനങ്ങൾക്ക് പ്രവേശനമില്ല

കോഴിക്കോട് : ജില്ലയിലെ മത്സ്യബന്ധന തുറമുഖങ്ങൾ തുറക്കാൻ അനുമതി. കോവിഡ് നെഗറ്റീവായ അൻപത് ശതമാനം തൊഴിലാളികൾക്ക് ജോലി ചെയ്യാം. എന്നാൽ പൊതുജനങ്ങളെ പ്രവേശിപ്പിക്കില്ല. ജില്ലയിലെ കണ്ടോൺമെന്റ് സോണുകളിലെ ചെറുകിട ഇടത്തരം സംരംഭങ്ങൾക്കും കളക്ടർ പ്രവർ ത്തനാനുമതി നൽകി. സ്ഥാപനങ്ങൾ ഉൾ പ്പെടുന്ന പ്രദേശങ്ങളിൾ താമസിക്കുന്ന ജീവനക്കാരെ ഉപയോഗിച്ച് മാത്രമേ പ്രവർ ത്തിപ്പിക്കാവൂ. ക്രിട്ടിക്കൽ കണ്ടോൺമെന്റ് സോണിൽ പ്രവർത്തനാനുമതി ഇല്ല. വ്യവസ്ഥകൾ ലംഘിക്കുന്ന സ്ഥാപനങ്ങൾ ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഉത്തരവിലുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.