പത്തനംതിട്ട: മൂഴിയാര്‍ അണക്കെട്ടിലെ 15,000 ഘനമീറ്റര്‍ വെള്ളം നാളെ തുറന്നു വിടും. കക്കാട് നദിയില്‍ അടിഞ്ഞുകൂടിയിട്ടുള്ള മലിന ജലം ഒഴുക്കി കളയുന്നതിന്റെ ഭാഗമായാണ് ഡാമിലെ വെള്ളം തുറന്നു വിടുന്നത്.
അണക്കെട്ടിന്റെ മൂന്ന് ഗേറ്റുകള്‍ അഞ്ച് സെന്റീമീറ്റര്‍ വരെ ഉയര്‍ത്തും. ഡാം തുറക്കുന്ന സാഹചര്യത്തില്‍ കക്കാട്ടാറിന്റേയും പമ്പാ നദിയുടെയും തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് പത്തനംതിട്ട ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.