യുഎഇയില്‍ ഇന്ന് 2080 പേർക്ക് കോവിഡ്;1793 പേർ രോഗമുക്തർ

യുഎഇയില്‍ ഇന്ന് 2080 പേർക്ക് കോവിഡ്;1793 പേർ രോഗമുക്തർ

അബുദാബി: യുഎഇയില്‍ ഇന്ന് 2080 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1793 പേർ രോഗമുക്തി നേടി. രണ്ട് മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. 212779 ടെസ്റ്റുകളില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 508925 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 490457 പേർ രോഗമുക്തി നേടി. 1569 ആണ് മരണസംഖ്യ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.