യുഎഇയില്‍ ഇന്ന് 2094 പേർക്ക് കോവിഡ്; അഞ്ച് മരണം

യുഎഇയില്‍ ഇന്ന് 2094 പേർക്ക് കോവിഡ്; അഞ്ച് മരണം

അബുദാബി: യുഎഇയില്‍ ഇന്ന് 2094 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 185,007 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചത്. 1900 പേർ രോഗമുക്തരായി. അഞ്ച് പേരുടെ മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. 17424 ആണ് ആക്ടീവ് കേസുകള്‍.

രാജ്യത്ത് ഇതുവരെ 514591 പേരിലാണ് കോവിഡ് റിപ്പോർട്ട് ചെയ്തിട്ടുളളത്. 495589 പേർ രോഗമുക്തി നേടി.1578 മരണവും സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ 43.2 ദശലക്ഷം കോവിഡ് ടെസ്റ്റുകളാണ് നടത്തിയിട്ടുളളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.