Kerala Desk

സ്‌പെഷ്യല്‍ അലവന്‍സ് കൈപ്പറ്റി; വഖഫ് ബോര്‍ഡ് മുന്‍ സിഇഒക്ക് എതിരെ വിജിലന്‍സ് അന്വേഷണം

കൊച്ചി: മുന്‍ വഖഫ് ബോര്‍ഡ് സിഇഒ ബി. മുഹമ്മദ് ജമാലിനെതിരെ വിജിലന്‍സ് അന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവ്. വാഴക്കാല സ്വദേശി ബിഎം അബ്ദുള്‍ സലാം നല്‍കിയ പരാതിയിലാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി...

Read More