• Thu Apr 24 2025

Religion Desk

വരുവിന്‍, നമുക്ക് ദൈവമില്ല എന്ന് തെളിയിക്കാം!

ഹാഗിയ സോഫിയ വിവാദം പ്രസരിപ്പിക്കുന്നത് മതാത്മക രംഗത്തെ മൂന്നുതരം അടിസ്ഥാന ജീര്‍ണ്ണതകളുടെ ദുര്‍ഗന്ധമാണെന്ന് തോന്നുന്നു.ഒന്നാമതായി, ഉല്‍കൃഷ്ട ജ്ഞാനത്തിന്റെ വിളനിലമാകേണ്ട മതങ്ങള്‍ തന്നെ നിരക്ഷരതയുടെ ...

Read More