International Desk

ബൈ ടു ഗെറ്റ് വണ്‍ ഓഫര്‍ വഴി മൂന്ന് ടിക്കറ്റ്; അതിലൊന്ന് ഭാഗ്യം കൊണ്ടുവന്നു: അബുദാബി ബിഗ് ടിക്കറ്റില്‍ മലയാളിക്ക് 59 കോടി

അബുദാബി: യുഎഇയിലെ അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിക്ക് ഭാഗ്യം. ഷാര്‍ജയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശി ആഷിക് പടിഞ്ഞാറത്തി(39)നാണ് നറുക്കെടുപ്പില്‍ 25 ദശലക്ഷം ദിര്‍ഹം സമ്മാനം ലഭ...

Read More

സിറിയയിൽ കാർ ബോംബ് സ്ഫോടനം; 15 കർഷക തൊഴിലാളികൾ കൊല്ലപ്പെട്ടു

ദമാസ്കസ്: സിറിയൻ നഗരമായ മാൻബിജിന് സമീപം കാർ ബോംബ് പൊട്ടിത്തെറിച്ച് 15 പേർ കൊല്ലപ്പെട്ടു. കർഷകതൊഴിലാളികളായ 14 സ്ത്രീകളും ഒരു പുരുഷനുമാണ് കൊല്ലപ്പെട്ടത്. 15 ഓളം പേർക്ക് പരിക്കേറ്റു. Read More

സുഡാനിൽ ആഭ്യന്തര സംഘർഷം രൂക്ഷം; ഓംഡുർമാനിലെ ഷെല്ലാക്രമണത്തിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ 56 പേർ കൊല്ലപ്പെട്ടു

ഖാർത്തും: സുഡാനിൽ ആഭ്യന്തര സംഘർഷം രൂക്ഷമാകുന്നു. ഓംഡുർമാൻ മാർക്കറ്റിലുണ്ടായ ഷെല്ലാക്രമണത്തിൽ 56 പേർ കൊല്ലപ്പെട്ടു. 158 പേർക്ക് പരിക്കേറ്റു. റാപിഡ് സപ്പോർട്ട് ഫോഴ്സിന് (ആർഎസ്എഫ്) സ്വാധീനമുള്...

Read More