Kerala Desk

താര സംഘടനയുടെ കൊച്ചിയിലെ ഓഫീസില്‍ വീണ്ടും പൊലീസ് പരിശോധന; രേഖകള്‍ ശേഖരിച്ചു

കൊച്ചി: താര സംഘടന എ.എം.എം.എയുടെ ഓഫീസില്‍ വീണ്ടും പൊലീസ് പരിശോധന. പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരാണ് ഇടപ്പള്ളിയിലെ ഓഫീസിലെത്തി പരിശോധന നടത്തിയത്. ഇടവേള ബാബുവിനെതിരായ കേസ് അന്വേഷിക്കുന്ന സംഘ...

Read More