Career Desk

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കരാര്‍ വ്യവസ്ഥയില്‍ തൊഴിലവസരം; നവംബര്‍ 15 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന മിഷന്‍ ഓഫീസില്‍, 'ക്ലസ്റ്റര്‍ ഫെസിലിറ്റേഷന്‍ പ്രോജക്‌ട്' ന്റെ ഭാഗമായി 'സ്റ്റേറ്റ് പ്രോജക്‌ട് ഓഫീസര്‍-എന്‍.ആര്‍.എം', 'സ്റ്റ...

Read More