Kerala Desk

മത്സ്യത്തൊഴിലാളികളുടെ തുറമുഖ ഉപരോധ സമരം ഇന്ന് ഒന്‍പതാം ദിവസം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ ഉപരോധ സമരം ഇന്ന് ഒന്‍പതാം ദിനം. കൊച്ചുതോപ്പ്, തോപ്പ്, കണ്ണാന്തുറ ഇടവകകളുടെ നേതൃത്വത്തിലാണ് ഇന്നത്തെ സമരം. ഇതേ മാതൃകയില്‍ ഈ മാസം 31 വരെ സമരം തുടരാനാണ് നിലവിലെ തീരുമാനം...

Read More