Kerala Desk

വീതി കുറഞ്ഞ റോഡുകളിലും അപകട സാധ്യതയുള്ള വളവുകളിലും വാഹന പരിശോധന പാടില്ല; നിര്‍ദേശവുമായി മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: വാഹനപരിശോധനയില്‍ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍. അപകട സാധ്യതയുള്ള വളവുകളില്‍ പരിശോധന പാടില്ല. വീതി കുറഞ്ഞ റോഡുകളിലും പരിശോധന ഒഴിവാക്കണമെന്നാണ് നിര്‍ദേശം.അഴിയൂര്‍ പാലത്തിന...

Read More