Kerala Desk

പിടികൊടുക്കാതെ അരിക്കൊമ്പന്‍; വട്ടം കറഞ്ഞി തമിഴ്‌നാട് വനംവകുപ്പ്: കമ്പം മേഖലയില്‍ 30 വരെ നിരോധനാജ്ഞ

കമ്പം: അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടാനുള്ള തമിഴ്‌നാട് വനംവകുപ്പിന്റെ ശ്രമം രണ്ടാം ദിവസവും ഫലം കണ്ടില്ല. കമ്പത്തിന് സമീപം കൂത്തനാച്ചിയാര്‍ വനമേഖലയിലൂടെയാണ് ആനയുടെ സഞ്ചാരം. വനത്തിനുള്ളിലായതാ...

Read More