Kerala Desk

കാലവര്‍ഷം മൂന്ന് ദിവസത്തിനകം: അറബിക്കടലില്‍ ചക്രവാതച്ചുഴി; സംസ്ഥാനത്ത് കള്ളക്കടല്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ കാലവര്‍ഷം എത്തിച്ചേരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മധ്യ കിഴക്കന്‍ അറബിക്കടലില്‍ വടക്കന്‍ കര്‍ണാട-ഗോവ തീരത്തിന് മുകളിലായി ചക്ര...

Read More

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 142 അടിയിലേക്ക്; തമിഴ്നാട് കൊണ്ടുപോകുന്ന വെളളത്തിന്റെ അളവ് കൂട്ടി

കു​മ​ളി: മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 141 അ​ടി പി​ന്നി​ട്ട​തോ​ടെ ത​മി​ഴ്നാ​ട് കേ​ര​ള​ത്തി​ന് ര​ണ്ടാം​ഘ​ട്ട അ​പാ​യ മു​ന്ന​റി​യി​പ്പ് ന​ൽ​കി. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് ഏ​ഴി​ന്​ ല​ഭ...

Read More

'ഭരണഘടനയെ അവഹേളിച്ചിട്ടില്ല'; സജി ചെറിയാനെ കുറ്റവിമുക്തനാക്കിയ പൊലീസ് റിപ്പോര്‍ട്ട് പുറത്ത്

കൊച്ചി: ഭരണഘടനയെ അവഹേളിച്ചെന്ന കേസില്‍ മുന്‍ മന്ത്രി സജി ചെറിയാനെ കുറ്റവിമുക്തനാക്കിയ പൊലീസ് റിപ്പോര്‍ട്ട് പുറത്ത്. സജി ചെറിയാന്‍ ഭരണഘടനയെപ്പറ്റി സംസാരിച്ചത് വിമര്‍ശനാത്മകമായി മാത്രമാണ്. ഭരണഘടനയെയ...

Read More