Kerala Desk

സര്‍ക്കാര്‍ നീക്കത്തിന് മറുനീക്കവുമായി ഗവര്‍ണര്‍; മലയാളം, എം.ജി, കുസാറ്റ് സര്‍വ്വകലാശാലകളില്‍ സ്വന്തം സെര്‍ച്ച് കമ്മിറ്റി

തിരുവനന്തപുരം: മലയാളം സർവകലാശാല വൈസ് ചാൻസലർ നിയമനത്തിന് സെർച്ച് കമ്മിറ്റി രൂപീകരിക്കാനൊരുങ്ങിയ സർക്കാരിന് അതേ നാണയത്തിൽ തിരിച്ചടി നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മലയാ...

Read More