Kerala Desk

എം.ആര്‍ അജിത് കുമാര്‍ തല്‍സ്ഥാനത്ത് തുടരുമോ എന്നതില്‍ തീരുമാനമാകും; അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് നാളെ സമര്‍പ്പിക്കും

തിരുവനന്തപുരം: എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് നാളെ ഡിജിപി ദര്‍വേഷ് സാഹിബ് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും. അജിത് കുമാര്‍ സ്ഥാനത്ത് തുടരുമോയെന്ന കാര്യത്തില്‍ നാളെ അന്ത...

Read More